Archdiocese of Tiruvalla Archdiocese of Tiruvalla (തിരുവല്ല അതിഭദ്രാസനം) • Valakuzhy, Vennikkulam, Kerala
Sunday Mass: 8:00 AM (Prayer: 7:30 AM) • +91 8921 1693 37

Parish Administration & Organizations

ഇടവക ഭരണസമിതിയും ഭക്തസംഘടനകളും

Parish Leadership

നിലവിലെ ഇടവക വികാരി, സെക്രട്ടറി, കൈക്കാരൻ

Rev. Fr. Cheriyan Mambrakuzhiyil Parish Vicar (വികാരി)

Rev. Fr. Cheriyan Mambrakuzhiyil

റവ. ഫാ. ചെറിയാൻ മാമ്പറകുഴിയിൽ

Pastoral Head and President of the Parish Managing Committee.

Sri Tojo P Thomas
Parish Secretary (ഇടവക സെക്രട്ടറി)

Sri. Tojo P. Thomas

ശ്രീ. റ്റോജോ പി. തോമസ് പറങ്കാമൂട്ടിൽ (Parankamoottil)

Parish Secretary; Regional General Secretary of MCYM & Malankara Catholic Association (MCA); Tiruvalla Archdiocesan Managing Committee Member.

Sri Johnson John
Parish Trustee (കൈക്കാരൻ)

Sri. Johnson John

ശ്രീ. ജോൺസൻ ജോൺ വായ്പ്പൂമേപ്രത്ത് (Vaypoomeprath)

Parish Trustee coordinating finances, administrative affairs, and developmental projects.

Committee Members (കമ്മിറ്റി അംഗങ്ങൾ)

ഇടവക ഭരണസമിതിയിലെ ബഹുമാന്യരായ അംഗങ്ങൾ

Committee Member • അംഗം
Sri. Thomaskutty A.
തോമസ്കുട്ടി എ.
Committee Member • അംഗം
Sri. K.S. Abraham
കെ.എസ്. ഏബ്രഹാം
കരുവള്ളിൽ (Karuvallil)
Committee Member • അംഗം
Sri. Nilbin Varghese
നിൽബിൻ വർഗീസ്
Committee Member • അംഗം
Sri. Boaz Philip
ബോവാസ് ഫിലിപ്പ്
Committee Member • അംഗം
Sri. Jolly Kurian
ജോളി കുര്യൻ
പഴൂർ (Pazhoor)
Committee Member • അംഗം
Smt. Mini Abraham
മിനി ഏബ്രഹാം
കൊണ്ടൂർ (Kondoor)
Committee Member • അംഗം
Smt. Sisly
സിസ്ലി
മേപ്പുറത്ത് (Mepurathu)
Committee Member • അംഗം
Smt. Lissy Jose
ലിസി ജോസ്
കരിമ്പന്നൂർ (Karimpanoor)

Parish Organizations (ഭക്തസംഘടനകൾ)

വിശ്വാസ രൂപീകരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും

1. സൺഡേസ്കൂൾ (Sunday School)
40 Students • 11 Teachers

"ബാലൻ നടക്കേണ്ട വഴി അവനെ അഭ്യസിപ്പിക്ക, അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല." (സുഭാഷിതങ്ങൾ 22:6)

ഇടവകയുടെ ആരംഭകാലം മുതൽ തന്നെ സൺഡേസ്കൂൾ പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഇപ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വി. കുർബ്ബാനയ്ക്കു മുമ്പാണ് സൺഡേസ്കൂൾ ക്ലാസ്സുകൾ. 1 മുതൽ 12 വരെ ക്ലാസ്സുകളിലായി 40 കുട്ടികൾ പഠിക്കുന്നു. തിരുവല്ലാ ബസീലിയൻ കോൺവന്റിലെ സിസ്റ്റേഴ്സ് ക്ലാസ്സുകൾക്ക് പ്രോത്സാഹനം നൽകുന്നു. 11 അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

ഹെഡ്മാസ്റ്റർ: ടി. എ. തോമസ്കുട്ടി Headmaster
2. പ്രാർത്ഥനാകൂട്ടായ്മകൾ (6 Wards)
6 Units

"രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ച് കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാനുണ്ടായിരിക്കും." (മത്തായി 18:20)

1. ഇമ്മാനുവേൽ കൂട്ടായ്മ
2. സെന്റ് പോൾസ് കൂട്ടായ്മ
3. സെന്റ് ജോൺസ് കൂട്ടായ്മ
4. സെന്റ് തോമസ് കൂട്ടായ്മ
5. ചെറുപുഷ്പം കൂട്ടായ്മ
6. സെന്റ് ഫ്രാൻസിസ് സേവ്യർ

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും വീടുകളിൽ പ്രാർത്ഥനായോഗങ്ങൾ കൂടുന്നു. മാസത്തിലൊരിക്കൽ പള്ളിയിൽ സംയുക്ത കൂട്ടായ്മ നടത്തപ്പെടുന്നു.

3. മാതൃസമാജം (Mathrusamajam)

സെന്റ് ജോസഫ് പ്രാർത്ഥനായോഗം, സെന്റ് മേരീസ് പ്രാർത്ഥനായോഗം എന്നീ പേരുകളിൽ സ്ത്രീകളുടെ രണ്ട് പ്രാർത്ഥനാ സമൂഹങ്ങളുടെ സംയുക്ത വേദിയാണ് മാതൃസമാജം. ചൊവ്വാ, വെള്ളി ദിവസങ്ങളിൽ നടത്തുന്ന ഉപവാസപ്രാർത്ഥനകളും വെള്ളിയാഴ്ചകളിലെ സംയുക്ത മീറ്റിംഗുകളും ആത്മീയ ശക്തി പകരുന്നു.

പ്രസിഡന്റ്: ലീലാമ്മ കുര്യാൻ പള്ളിയാങ്കൽ President
4. വിൻസെന്റ് ഡി പോൾ സഖ്യം
Est. 14 Oct 1994

1994 ഒക്ടോബർ 14 ന് ആരംഭിച്ച ജീവകാരുണ്യ സംഘടന. 5 ദത്തു കുടുംബങ്ങളെയും ഒരു ദത്തു വിദ്യാർത്ഥിയെയും സഹായിക്കുന്നു. ഭവന സന്ദർശനം, രോഗീ പരിചരണം, മരണവീടുകളിലെ ശുശ്രൂഷകൾ എന്നിവ നടത്തുന്നു.

ഹെഡ്മാസ്റ്റർ: ടി. എ. തോമസ്കുട്ടി Headmaster
5. MCCL (ബാലദീപം)
30 Children

30-ഓളം കുട്ടികൾ പ്രവർത്തിക്കുന്ന ബാലദീപം പ്രസ്ഥാനം. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 9:30 വരെ മീറ്റിംഗുകൾ നടക്കുന്നു. പള്ളിയിൽ ശ്രമദാനം, ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ, സാധുകുട്ടികൾക്കുള്ള സഹായം എന്നിവ നൽകുന്നു.

6. എം.സി.വൈ.എം. (MCYM)
"വചനാധിഷ്ഠിത യുവത്വം ജീവിത നവീകരണത്തിന്"

രോഗീ സന്ദർശനം, പഠനാരംഭ വിശുദ്ധ കുർബ്ബാന, തീർത്ഥാടനങ്ങൾ, ആഘോഷങ്ങൾ, മദ്യവർജന ക്യാമ്പയിൻ എന്നിവയിൽ യുവജനങ്ങൾ മാതൃകാപരമായി പ്രവർത്തിക്കുന്നു.

പ്രസിഡന്റ്: ബോവാസ് ഫിലിപ്പ് President
7. മലങ്കര കാത്തോലിക് അസോസിയേഷൻ (MCA)

മലങ്കര കാത്തോലിക് അസോസിയേഷൻ (MCA) ഇടവകയുടെ ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ വളർച്ചയ്ക്കും ഇടവകാംഗങ്ങളുടെ സമഗ്ര പുരോഗതിക്കും ലക്ഷ്യമിട്ട് സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ്. സഭയുടെ തനതായ ആരാധനാപാരമ്പര്യവും വിശ്വാസപൈതൃകവും സംരക്ഷിക്കുന്നതിനോടൊപ്പം, കുടുംബശുശ്രൂഷ, യുവജന-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, തൊഴിൽ-കരിയർ മാർഗനിർദ്ദേശം, അർഹരായ വിദ്യാർത്ഥികൾക്കുള്ള സഹായം, സാമൂഹികനീതി, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും സംഘടന ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു. സഭയോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വബോധം വളർത്തുകയും സഹോദര്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഇടവകയിലും MCA ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്നു.

പ്രസിഡന്റ്: ഷിൻജു വർക്കി കരിമ്പന്നൂർ President
8. അൾത്താര ശുശ്രൂഷക സംഘം (Altar Servers Association)
ആഗസ്റ്റ് 13: വി. ജോൺ ബെർക്കുമൻസ് തിരുനാൾ

“അനുസരിക്കുന്നത് നമുക്ക് ഒരിക്കലും ബുദ്ധിമുട്ടാകില്ല, പ്രിയപ്പെട്ട സഹോദരാ; പ്രത്യേകിച്ച് അത് ഒരാൾക്ക് വിശുദ്ധ കുർബാനയിൽ സഹായിക്കാനുള്ള ഭാഗ്യം നൽകുമ്പോൾ.”

— വിശുദ്ധ ജോൺ ബെർക്കുമൻസ് (അൾത്താര ബാലന്മാരുടെ സ്വർഗീയ മധ്യസ്ഥൻ)

ആഗസ്റ്റ് 13 അൾത്താര ബാലന്മാരുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമൻസിന്റെ തിരുനാൾ ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും വിശ്വാസസാക്ഷ്യവും മാതൃകയാക്കി, ഇടവകയിലെ അൾത്താര ശുശ്രൂഷക സംഘം വിശുദ്ധ കുർബാനയിലും മറ്റ് തിരുക്കർമ്മങ്ങളിലും സജീവമായി പങ്കുചേർന്ന് ശുശ്രൂഷ നിർവഹിച്ചുവരുന്നു.

വിശുദ്ധ കുർബാനയുടെ അൾത്താരയിലും വിവിധ തിരുക്കർമ്മങ്ങളിലും മുഖ്യപങ്കാളികളാകുന്ന അൾത്താര ശുശ്രൂഷകർ, ചെറുപ്പം മുതൽ തന്നെ സഭാജീവിതത്തോടും ആരാധനാക്രമങ്ങളോടും അടുപ്പം വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ശുശ്രൂഷയിലൂടെ വിശ്വാസം വളർത്തുകയും, വിശ്വാസത്തിലൂടെ അടുത്ത തലമുറയെ സഭയോടും ക്രിസ്തുവിനോടും കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്ന ഈ വിശുദ്ധ ശുശ്രൂഷ ഇടവകയിൽ ഏറ്റവും ശ്രേഷ്ഠമായി നിർവഹിക്കപ്പെടുന്നു.

വിശുദ്ധ ജോൺ ബെർക്കുമൻസിന്റെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ അൾത്താര ശുശ്രൂഷകർ വിശ്വാസത്തിലും വിശുദ്ധിയിലും വളർന്ന്, സഭയ്ക്കും സമൂഹത്തിനും സമർപ്പിതരായ നല്ല തലമുറയായി വളരട്ടെ. അവരിലൂടെ വിശ്വാസത്തിന്റെ പ്രകാശം തലമുറകളിലേക്ക് പകരട്ടെ.

ഇടവകയിലെ അൾത്താര ശുശ്രൂഷയിൽ സേവനമനുഷ്ഠിക്കുന്നവർ :
1 പൊന്നച്ചൻ കരിമ്പന്നൂർ
2 എം. എൻ. വർഗീസ് മേപ്പുറത്ത്
3 റ്റോജോ പി. തോമസ് പറങ്കാമൂട്ടിൽ
4 ബോവാസ് കെ. ഫിലിപ്പ് കരുവള്ളിൽ
5 ബ്ലെസൻ കെ. സാം കരുവള്ളിൽ
6 ഷെബിൻ പി. സാനു പള്ളിയാങ്കൽ
7 ജെസ്സോ ജിനു നടുവിലേക്കുറ്റ്
8 ക്രിസ്റ്റി ജോൺസൻ വായ്പ്പൂമേപ്രത്ത്
9 ജിബിനോ ബെഹനാൻ പുതേടത്ത് പുത്തൻപുര
10 സോജു സാം എരുമല
11 ജെറോം സുനിൽ തൊട്ടിയിൽ
12 ക്രിസ്റ്റി റോയ് കീച്ചേരിൽ
13 ഷിജോ കടവിൽ

ഭക്തസംഘടനാ ഭാരവാഹികൾ (Organization Leaders)

ഇടവകയിലെ വിവിധ ഭക്തസംഘടനകൾക്ക് നേതൃത്വം നൽകുന്ന ഭാരവാഹികൾ

ഫോട്ടോ
സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ
ടി. എ. തോമസ്കുട്ടി
Sunday School Headmaster
സൺഡേസ്കൂൾ
Sri. Boaz Philip
എം.സി.വൈ.എം. പ്രസിഡന്റ്
ബോവാസ് ഫിലിപ്പ്
MCYM President
എം.സി.വൈ.എം.
ഫോട്ടോ
MCCL ബാലദീപം പ്രസിഡന്റ്
MCCL പ്രസിഡന്റ്
MCCL President
MCCL (ബാലദീപം)
Sri. Shinju Varkey (Karimpanoor)
എം.സി.എ. (MCA) പ്രസിഡന്റ്
ഷിൻജു വർക്കി കരിമ്പന്നൂർ
MCA President
മലങ്കര കാത്തോലിക് അസോസിയേഷൻ
ഫോട്ടോ
മാതൃസമാജം പ്രസിഡന്റ്
ലീലാമ്മ കുര്യാൻ പള്ളിയാങ്കൽ
Mathrusamajam President
മാതൃസമാജം
ഫോട്ടോ
പ്രാർത്ഥനാകൂട്ടായ്മ കോർഡിനേറ്റർ
പ്രാർത്ഥനാകൂട്ടായ്മ പ്രസിഡന്റ്
Prayer Fellowship Coordinator
പ്രാർത്ഥനാകൂട്ടായ്മകൾ
ഫോട്ടോ
വിൻസെന്റ് ഡി പോൾ പ്രസിഡന്റ്
വിൻസെന്റ് ഡി പോൾ പ്രസിഡന്റ്
Vincent de Paul President
വിൻസെന്റ് ഡി പോൾ സഖ്യം

മുൻകാല ട്രസ്റ്റിമാരും സെക്രട്ടറിമാരും

ഇടവകയിൽ ട്രസ്റ്റിമാരായും സെക്രട്ടറിമാരായും സേവനമനുഷ്ഠിച്ചവർ

1. പഴൂർ പടിഞ്ഞാറെകാലായിൽ വറുഗീസ് വറുഗീസ്
2. പാലമൂട്ടിൽ കോശി (ഉണ്ണിച്ചേട്ടൻ)
3. ആമ്പല്ലൂർ മത്തായി തോമസ്
4. കുര്യൻ വറുഗീസ് പൂവക്കര
5. പി.എ. ജോൺ പറങ്കാമൂട്ടിൽ
6. യോഹന്നാൻ പ്ലാക്കൂട്ടത്തിൽ
7. പ്രൊഫ. പി.വി. മാത്യു പഴൂർ പടിഞ്ഞാറേകാലായിൽ
8. വി.സി. ജോൺ വായ്പ്പൂമേപ്രത്ത്
9. പാലമൂട്ടിൽ കോശി (കുഞ്ഞൂട്ടിച്ചേട്ടൻ)
10. പഴൂർ പടിഞ്ഞാറെകാലായിൽ പി.വി. ജോർജ്ജ്
11. പള്ളിയാങ്കൽ കുര്യൻ ഫിലിപ്പ്
12. കെ.എം. ജോസഫ്, കയ്യാലേത്ത്
13. വടക്കേറ്റത്ത് ജോയി
14. പി.റ്റി. ജോസഫ് പാക്കാനിക്കുഴിയിൽ
15. കെ.എം. തോമസ് കരിമ്പന്നൂർ
16. സാം വറുഗീസ് എരുമമല
17. തോമസ്കുട്ടി, കരിമ്പന്നൂർ
18. അന്നമ്മ വറുഗീസ് കൊണ്ടൂർ
19. കെ.ജെ. ജോൺ കാട്ടുങ്കൽ
20. റെജി പി ജോസഫ് പാക്കാനിക്കുഴിയിൽ
21. ജിജോ കെ ജോൺ കാട്ടുങ്കൽ
22. റ്റോജോ പി തോമസ് പറങ്കാമൂട്ടിൽ
23. ജോളി കുര്യാൻ പഴൂർ
24. ലിബു റ്റി ബാബു തൊട്ടിയിൽ
25. വര്ഗീസ് എബ്രഹാം കൊണ്ടൂർ
26. ഷിൻജു വർക്കി കരിമ്പന്നൂർ
27. അനീഷ് മേപ്പുറത്തു
28. കെ സ് ഫിലിപ്പ് കാരുവള്ളിൽ
29. ഷാജി ജോസഫ്, കയ്യാലേത്ത്
30. പി. കെ. കോശി
31. സെബാസ്റ്റിയൻ പേരാലുംമൂട്ടിൽ

വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചവർ

Regional & Archdiocesan Leader
Sri. Tojo P. Thomas (Parankamoottil)
ശ്രീ. റ്റോജോ പി. തോമസ് പറങ്കാമൂട്ടിൽ

ഇടവക സെക്രട്ടറി; MCYM & മലങ്കര കത്തോലിക്ക അസോസിയേഷൻ (MCA) മേഖല ജനറൽ സെക്രട്ടറി; തിരുവല്ല അതിരൂപതാ മാനേജിങ് കമ്മിറ്റി അംഗം; പാസ്റ്ററൽ കൗൺസിൽ അംഗം.

Parish Secretary; Regional General Secretary of MCYM & Malankara Catholic Association (MCA); Tiruvalla Archdiocesan Managing Committee Member & Pastoral Council Member.
MCYM & MCA Regional Leaders
MCYM Regional Office Bearers
MCYM മേഖല ഭാരവാഹികൾ

ലിജു തൊട്ടിയിൽ,ലിജോ ജി മാത്യു നടുവിലേക്കുറ്റ് , അനീഷ് മേപ്പുറത്ത്, ജിജോ മാത്യു നടുവിലേക്കുറ്റ്, ബ്ലെസൻ കെ. സാം കരുവള്ളിൽ, അൽവീനാ റെജി പക്കാനികുഴിയിൽ, ബിൻസിമോൾ റെജി പക്കാനികുഴിയിൽ (മേഖലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ) വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Active regional youth leadership serving as MCYM Regional Presidents, Vice Presidents, and Executive Committee Members.
Prof. P.V. Mathew
പ്രൊഫ. പി.വി. മാത്യു

തിരുവല്ല അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായി 9 വർഷക്കാലവും, MCYM വെണ്ണിക്കുളം മേഖലാ പ്രസിഡന്റായി 3 വർഷക്കാലവും സേവനമനുഷ്ഠിച്ചു.

Sri. Ponnachan Pazhoor
ശ്രീ. പൊന്നച്ചൻ പഴൂർ

രണ്ടുതവണ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് പൊതുസേവനരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

Smt. Leelamma Kurian
ലീലാമ്മ കുര്യാൻ പള്ളിയാങ്കൽ

വെണ്ണിക്കുളം മേഖല അനിമേറ്റർ, MCA മേഖല വൈസ് പ്രസിഡന്റ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

Smt. Shirley Sanu
ഷേർളി സാനു പള്ളിയാങ്കൽ

തിരുവല്ല അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Smt. Annamma Varghese Kondoor
അന്നമ്മ വറുഗീസ് കൊണ്ടൂർ

മുൻകാലത്ത് പാസ്റ്ററൽ കൗൺസിൽ അംഗമായും, മാതൃസമാജത്തിന്റെ മേഖലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

Sri. Thomaskutty Karimparanoor
തോമസുകുട്ടി കരിമ്പന്നൂർ

വിൻസെന്റ് ഡി പോൾ സഖ്യത്തിന്റെ മേഖലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

Baladeepom & MCCL Leaders
ബാലദീപം & MCCL ഭാരവാഹികൾ

ലീമോൾ മേരി വറുഗീസ് തൊട്ടിയിൽ: അതിരൂപതാ ബാലദീപം സെക്രട്ടറി • ഷാനിമോൾ സാനു പള്ളിയാങ്കൽ: അതിരൂപതാ സിന്ഡിക്കേറ്റ് അംഗം • ക്രിസ്റ്റീന ജോൺസൻ വായ്പ്പൂമേപ്രത്ത്: MCCL മേഖലാ ഭാരവാഹി.

സുവിശേഷസംഘം കൈവയ്പ്പ് ശുശ്രൂഷ:

തിരുവല്ല അതിഭദ്രാസനത്തിലെ പരിശീലനം പൂർത്തിയാക്കിയ സുവിശേഷസംഘത്തിലെ പന്ത്രണ്ട് പേർക്ക് കൈവയ്പ്പ് ശുശ്രൂഷ നൽകപ്പെട്ടു:

മറിയാമ്മ വര്ഗീസ് തൊട്ടിയിൽ
സിസിലി ചാക്കോ മേപ്പുറത്തു
അന്നിയമ്മ പഴൂർ പടിഞ്ഞാറെകാലായിൽ
കെ.എസ്. ഏബ്രഹാം കരുവള്ളിൽ (Karuvallil)
ആലീസ് എബ്രഹാം കരുവള്ളിൽ (Karuvallil)
ലീലാമ്മ കുര്യാൻ പള്ളിയാങ്കൽ
ലീലാമ്മ കുര്യൻ മൂലമണ്ണിൽ
ജോളി കുര്യൻ പഴൂർ
ലിസി എബ്രഹാം കരിമ്പന്നൂർ
മോളി എബ്രഹാം കരിമ്പന്നൂർ
ഷേർലി വർഗീസ് എരുമമല്ല
ഡെയ്സി കൊണ്ടൂർ