Participate in the Holy Mysteries of the Syro-Malankara rite and submit your prayer intentions to St. Joseph.
ഇടവക കാവൽപിതാവ്
"O Blessed St. Joseph, tender father, faithful guardian of Jesus, and chaste spouse of the Mother of God, we dedicate ourselves to your care. Protect our families, intercede for our parish of Valakuzhy, guide our youth, and comfort all who suffer in body or spirit. Amen."
"തിരുക്കുടുംബത്തിന്റെ പാലകനായ വിശുദ്ധ യൗസേഫ് പിതാവേ, ഞങ്ങളുടെ ഇടവകയെയും കുടുംബങ്ങളെയും അങ്ങേ കരുണയുള്ള മാധ്യസ്ഥത്തിന് ഞങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളെയും യുവജനങ്ങളെയും വിശ്വാസത്തിൽ കാത്തുസൂക്ഷിക്കണമേ. രോഗികൾക്കും വേദനയനുഭവിക്കുന്നവർക്കും അങ്ങേ അനുഗ്രഹത്താൽ ആശ്വാസം നൽകണമേ. ആമേൻ."